Book Name in English : Aalkkottathinu Naduvil
സാധാരണഗതിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ സർവീസ് സ്റ്റോറി യിൽ വായനക്കാർ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖലയെ ക്കുറിച്ചായിരിക്കും. എന്നാൽ ഈ പുസ്തകത്തിൽ അദ്ദേഹം സാക്ഷ്യം വഹിച്ച സംഭവങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ ഈ സർവീസ് സ്റ്റോറി. ചരിത്രം രേഖപ്പെടുത്താതെപോയ സാധാരണക്കാരായ പലരുടെയും ജീവചരിത്രംകൂടിയായിത്തിരുന്നു. കേരളചരിത്രവുമായും സംസ്‌കാര വുമായും അസാധാരണ ബന്ധം പുലർത്തുന്ന പല സംഭവങ്ങളും ഈ പുസതകത്തിൽ പരാമർശിക്ക പ്പെടുന്നു. ചരിത്രം, സംസ്‌കാരം. പുരാവസ്‌തുഗവേഷണം. സിനിമ, സാഹിത്യം, ചിത്രകല, സാങ്കേതിക വിദ്യ, മഹദ്‌വ്യക്തികളുടെ ജീവചരിത്രം. പ്രകൃതിദുരന്തങ്ങൾ. പഠനവൈകല്യം, പരിസ്ഥിതി, പാഠപുസ്തകനിർമാണം എന്നിവ യെല്ലാം വന്നുനിരക്കുന്ന ഒരു മഴവിൽക്കാഴ്ച്‌ചയാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about ആൾക്കൂട്ടത്തിനു നടുവിൽ Other InformationThis book has been viewed by users 8 times