Book Name in English : Aardra
ആർദ്രമായ മനസ്സുകൾ പൂർവ്വ ജന്മ വാസനകളിൽ തകർന്നു വീണ് മറ്റൊന്നായി മാറുന്നു. മനുഷ്യൻ അതിന് ദൈവിക ശക്തി കൊടുക്കുന്നു. അതിൽ മനുഷ്യത്വം മരവിച്ചു പോയ ചിലർ കൊടുംങ്കാറ്റിനെപ്പോലും തടഞ്ഞു നിർത്താൻ കഴിയാത്ത ആഭിചാര ശക്തിയിലൂടെ പൈശാചിക ശക്തിയായി മാറുന്നു. ചോരയ്ക്ക് കടും ചുവപ്പും ശ്വാസത്തിന് മരണത്തിന്റെ ജഡഗന്ധവുമുള്ള വിറച്ച് വിറങ്ങലിക്കുന്ന ഭീകര നിമിഷങ്ങളിലൂടെ കടന്നുപോകുന്ന മനസ്സിനെ പിടിച്ചുലയ്ക്കുന്ന രചന - ആർദ്ര!
അടങ്ങാത്ത പകയുടെ ആർദ്ര നിമിഷങ്ങൾ.Write a review on this book!. Write Your Review about ആർദ്ര -മാന്ത്രിക നോവൽ- Other InformationThis book has been viewed by users 30 times