Image of Book ആരോ അനുഗമിക്കുന്നുണ്ട്
  • Thumbnail image of Book ആരോ അനുഗമിക്കുന്നുണ്ട്
  • back image of ആരോ അനുഗമിക്കുന്നുണ്ട്

ആരോ അനുഗമിക്കുന്നുണ്ട്

Publisher :H and C Books
ISBN : 9788119331147
Language :Malayalam
Edition : 2023
Page(s) : 88
Condition : New
no ratings yet, be the first one to rate this !

Book Name in English : Aaro Anugamikkunnundu

ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു.
Write a review on this book!.
Write Your Review about ആരോ അനുഗമിക്കുന്നുണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 351 times