Book Name in English : Aarumillathavante Thirodhaanam
ആരാണെന്നറിയാത്ത ഒരു സഹായപ്രവർത്തകനെ അൾജീരിയായിൽ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്‌ടീവ് റഫീഖിൻ്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന്നു. മി. നോബഡി വർത്തമാനകാലത്തിൻ്റെ പരിച്ഛേദമാണെന്ന് വായനക്കാർ തിരിച്ചറിയുന്നു. അഴിമതിയിൽ മുങ്ങിയ സമൂഹത്തിൽ സ്വന്തം വാക്കും അസ്‌തിത്വവും നഷ്ടപ്പെട്ട ഒരു ജനത, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുമ്പോൾ “അയാൾ ജീവൻ നഷ്‌ടപ്പെടാതെ മരിക്കാൻ ആഗ്രഹിച്ചു“ എന്ന റഫീക്കിൻ്റെ ആത്മഗതം പ്രസക്തമാകുന്നു.
സാഹിത്യത്തിനുള്ള 2023ലെ നജീബ് മഹ്‌ഫൂസ് മെഡൽ നേടിയ കൃതി.
---പരിഭാഷ: അംജദ് അമീൻ കാരപ്പുറംWrite a review on this book!. Write Your Review about ആരുമില്ലാത്തവന്റെ തിരോധാനം Other InformationThis book has been viewed by users 14 times