Book Name in English : Aayichavatom Kazhchavattom
പത്രപ്രവർത്തനരംഗത്തെ ദീർഘകാലത്തെ പരിചയവും രാഷ്ടീയം:
അതിന്റെ ഉൾക്കാമ്പറിഞ്ഞ് വിലയിരുത്താനുള്ള അസാധാരണമായ കഴിവ് ഓരോ ലേഖനങ്ങളിലും തെളിഞ്ഞുകാണാം. രാഷ്ട്രിയത്തിലെ സംഭവികാസ ങ്ങളെ സിനിമയിലെ സമാന സ്വഭാവമുള്ള ദൃശ്യങ്ങളുമായി കൂട്ടിയിണക്കിയ ദൃശ്യമാധ്യമങ്ങളിലെ പരിപാടികൾ നമ്മൾ കാണാറുണ്ട്. ചിലത് പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ മറ്റ് ചിലത് അരോചകമായി തോന്നാം. ഗവർണറും സർക്കാരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തെ കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിനോട് ഉപമിച്ചുകൊണ്ടാണ് ലേഖകൻ ഇവിടെ അവതരിപ്പിക്കുന്നത് കൊണ്ടും കൊടുത്തും ഗോൻവല ചലിപ്പിക്കുന്ന ഫുട്ബോൾ മത്സരം എന്ന ലേഖനം എഴുത്തുകാരൻ്റെ സൂക്ഷ്‌മ നിരീക്ഷണ ത്തിന്റെ ഉദാഹരണം കൂടിയാണ്
എടുത്തു പറയാവുന്ന നിരവധി ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം രാഷ്ട്രിയം പറയണം, നിലപാടുകളിൽ ഉറച്ചുനിൽക്കണം, വ്യക്തിപരമായി ഞാൻ ഇങ്ങനെ ചിന്തിക്കുന്നയാളാണ്. അദാഷ്‌ടീയവാദം ഒന്നിനും പരിഹാരമല്ല. അതുകൊണ്ടുതന്നെ നിറയെ രാഷ്ട്രീയം പറയുന്ന അത് തെളിമയോടെ പറയുന്ന ഉടെ പുസ്‌തകം ഒരു വായനാനുഭവം ആകുമെന്ന് ഉറപ്പിച്ച് പറയാം.Write a review on this book!. Write Your Review about ആഴ്ചവട്ടം കാഴ്ചവട്ടം Other InformationThis book has been viewed by users 9 times