Book Name in English : Abhayasilakal
സഭാ കേന്ദ്രീകൃതമായ ദൈവശാസ്ത്രസമീപനം, സുന്ദരമായ വ്യാഖ്യാനശൈലി, വചനപ്രഘോഷണത്തിന് ഉപകരിക്കും വിധം തെരഞ്ഞെടുത്ത് ചേര്‍ത്തിരിക്കുന്ന ഉദ്ധരണികളും സന്ദര്‍ഭോക്തികളും വചനപ്രഘോഷണം-വചന വ്യാഖ്യാന രംഗത്തെ അദ്വീതീയനായ ഡോ. ജോസഫ് പാംപ്ലാനിയുടെ ഈ കൃതി വചന വ്യാഖ്യാതാക്കള്‍ക്കും വചനപ്രഘോഷകര്‍ക്കും വചനവിചിന്തകര്‍ക്കും ഏറെ പ്രയോജനം ചെയ്യുംWrite a review on this book!. Write Your Review about അഭയശിലകള്‍ Other InformationThis book has been viewed by users 1139 times