Book Name in English : Adheham Parayunnu Njan Ezhuthunnu
ആത്മകഥാ കുറിപ്പുകളാണ് ഈ പുസ്തകം. പക്ഷെ അത് ഒരു വ്യക്തിയുടേത് മാത്രമല്ല. ഒരു നാടിന്റെ ഒരു സമുദായത്തിന്റെ കൂടി ചരിത്രമാകുന്നു. ഉജ്ജ്വലമായ ജീവിത സന്ദര്‍ഭങ്ങളും മിഴിവുള്ള കഥാപാത്രങ്ങളും ഇഴചേരുന്ന എഴുത്ത് നമുക്ക് ഒരു നോവല്‍ കണക്കെ വായിക്കാം.Write a review on this book!. Write Your Review about അദ്ദേഹം പറയുന്നു ഞാന്‍ എഴുതുന്നു Other InformationThis book has been viewed by users 1896 times