Book Name in English : Adhikarathinte sadhyathakal
ഇത് പി വിജയന്‍ ഐ പി എസ്സിനെക്കുറിച്ചുള്ള ഒരു വ്യക്തിചരിത്രമല്ല. മറിച്ച് ഉദ്ദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ അതിലെറെ പ്രതിബദ്ധതയോടെ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കി വിജയിപ്പിച്ച പദ്ധതികളെപ്പറ്റിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത.Write a review on this book!. Write Your Review about അധികാരത്തിന്റെ സാധ്യതകള്‍ Other InformationThis book has been viewed by users 706 times