Image of Book അധൃശ്യപോരാട്ടം
  • Thumbnail image of Book അധൃശ്യപോരാട്ടം

അധൃശ്യപോരാട്ടം

Publisher :Sophia Books
ISBN : 9789381796566
Language :Malayalam
Edition : dec 2013
Page(s) : 342
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 200.00

Book Name in English : Adhrusyaporattom

ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്‌സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിന്റെ ക്രിസ്ത്വാനുകരണത്തിന് സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ്
Write a review on this book!.
Write Your Review about അധൃശ്യപോരാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2514 times

Customers who bought this book also purchased