Image of Book ഈസോപ്പു കഥകൾ കുട്ടികൾക്ക്‌
  • Thumbnail image of Book ഈസോപ്പു കഥകൾ കുട്ടികൾക്ക്‌
  • back image of ഈസോപ്പു കഥകൾ കുട്ടികൾക്ക്‌

ഈസോപ്പു കഥകൾ കുട്ടികൾക്ക്‌

ISBN : 9788182676978
Language :Malayalam
Edition : 3rd Edition Jan 2019
Page(s) : 202
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 220.00

Book Name in English : Aesop Kathakal Kuttikalkku

സാരോപദേശത്തിന്റെ കൊച്ചുകഥകളിലൂടെ തലമുറതലമുറകളായി ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും ആകർഷിച്ചു കൊണ്ടിരിക്കുന്ന ഈസോപ്പുകഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റു ചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലുടെ നന്മയും തിന്മയും ശരിയും തെറ്റും ധർമവും അധർമവുമൊക്കെ എന്താണെന്ന് ലളിതമായി ഗുണപാഠസഹിതം അവതരിപ്പിക്കുന്നു.
കഥപറച്ചിലിന്റെ മാന്ത്രികതതന്നെയാണ് നൂറ്റാണ്ടുകളായി ഈ കൊച്ചുകഥകൾ അനശ്വരമായി നിലനിന്നതിന്റെ രഹസ്യം. ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കഥകൾ.
Write a review on this book!.
Write Your Review about ഈസോപ്പു കഥകൾ കുട്ടികൾക്ക്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 285 times

Customers who bought this book also purchased