Book Name in English : Agasthyapacha
മലമടക്കുകളുടെ താഴത്ത് നെയ്യാറിൻ്റെ ഉത്ഭവതീരത്ത് കൂടുകൂട്ടിയ ഒരു സഹൃദയന് എന്തെല്ലാം അവളെക്കുറിച്ച് പറയാനുണ്ടാകും. നീർച്ചാലുകളും, നീർക്കിളികളും, കൂർത്തുമൂർത്ത വെള്ളാരംകല്ലുകളും വള്ളിപ്പടർപ്പുകളും ഔഷധികളും വൻമരങ്ങളും ചേർന്ന ചേലാർന്ന പ്രദേശം. ഓരോ കവിക്കും ഒരു വ്യക്തിത്വം സിദ്ധിക്കുന്നത് അയാളുടെ കവിതയ്ക്ക് ആധാരഭൂതമായി ഒരു ആവാസസ്ഥലവും വ്യതിരിക്തനാമധേയവും (A local habitattion and name) ഉള്ളതുകൊണ്ടാണ് എന്ന് ഡോക്ടർ അയ്യപ്പപ്പണിക്കരുടെ അഭിപ്രായം സാർത്ഥകമാക്കുന്നു; “അഗസ്‌ത്യപ്പച്ച“യുടെ കവി. തൊൽക്കാപ്പിയരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തിണയും പൊരുളും ഉള്ളതുകൊണ്ട്......
അവതാരികയിൽ /ഒറ്റശേഖരമംഗലം വിജയകുമാർWrite a review on this book!. Write Your Review about അഗസ്ത്യപ്പച്ച Other InformationThis book has been viewed by users 4 times