Image of Book അഹംബോധത്തിനപ്പുറം
  • Thumbnail image of Book അഹംബോധത്തിനപ്പുറം

അഹംബോധത്തിനപ്പുറം

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Aham Bodhathinappuram

നിങ്ങളുടെ മോചനത്തെക്കുറിച്ച് മതം വ്യാകുലപ്പെടുന്നില്ല. മതങ്ങള്‍ക്കാവശ്യം അടിമകളെയാണ്. അതുകൊണ്ട് ഏതാണ് നല്ല മതമെന്നത് തെറ്റായ ചോദ്യമാകുന്നു. ശരിയായ ചോദ്യം ഏത് കാരാഗൃഹമാണ് ഉത്തമം എന്നതത്രെ. മതബോധങ്ങളെ നിരാകരിച്ചുകൊണ്ട് സ്വാമി സൂക്ഷ്മാനന്ദ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പുതിയ അടിത്തറയേകുന്നു.
Write a review on this book!.
Write Your Review about അഹംബോധത്തിനപ്പുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1435 times