Book Name in English : Alinjalinju
അവിസ്മരണീയമായ പ്രണയഭാവനയുടെ അപര
ലോകത്തെ ധ്വനി സാന്ദ്രമായി ആവിഷ്‌കരിക്കുന്ന കവിതകളുടെ സമാഹാരം. വന്യകാമനകളുടെ ഭ്രമാത്മകതയല്ല, നിഷ്‌കളങ്കപ്രണയത്തിന്റെ
ആര്‍ദ്രഭാവങ്ങളാണ് ജീവിതത്തെ പ്രത്യാശാഭരിത മാക്കുന്നതെന്നു തെളിയിക്കുന്ന കവിതകള്‍.
മഴയുടെ തണുപ്പും വെയിലിന്റെ ചൂടുമെല്ലാം നിറഞ്ഞ പ്രണയാനുഭവങ്ങള്‍ സങ്കീര്‍ണ്ണമായ മനുഷ്യ ജീവിത ത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങളെ അതിസൂക്ഷ്മമായി അനാവരണം ചെയ്യുന്ന
കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about അലിഞ്ഞലിഞ്ഞ് Other InformationThis book has been viewed by users 880 times