Book Name in English : Ammini Kutty
ജീവിതം നല്‍കിയ നിത്യ ദുരിതങ്ങള്‍ക്കൊടുവില്‍ ദാരിദ്ര്യത്തിന്റെ ആഴക്കയങ്ങളിലേക്ക് എടുത്തെറിയപെടിം മുന്‍പെ രക്ഷപ്പെടലിന്റെ ഒരവസാന ചെറുത്തുനില്പ്പുനടത്തിയ അമ്മിണിക്കുട്ടിക്ക് സമൂഹത്തിലെ ഒരുകൂട്ടം ജനങ്ങളുടെ സങ്കിചിത ചിന്തയാല്‍ നഷ്ടപ്പെട്ടത് അവളുടെ ജീവിതം തന്നെ ആയിരുന്നു. ഒരുപാടു പ്രതീക്ഷകള്‍ക്കും നൊമ്പരങ്ങള്‍ക്കുമൊടുവില്‍ ഒരിറ്റു സ്നേഹത്തിനും അനുകമ്പയ്ക്കും വേണ്ടി സ്വന്തം ജീവാത്മാവുതന്നെ അമ്മിണിക്കുട്ടി ത്യാഗമായി നല്‍കിയെങ്കിലും വിധിയുടെ മുന്‍പില്‍ കൊടും ക്രൂരതക്കു വിധേയമായ ബലിമൃഗത്തേക്കാള്‍ നൊമ്പരത്തോടേ അമ്മിണിക്കുട്ടിക്കു നില്‍ക്കേണ്ടി വന്നു. ജീവിതത്തിലൂടെ നീളം തീരാത്ത വേദനകള്‍ മാത്രം പേറിയ അമ്മിണിക്കുട്ടി ഈ കഥയിലുടനീളം നോമ്പരത്തിന്റെ വേദനത്മകമായ പ്രതീകമായി നിലകൊള്ളുന്നു.Write a review on this book!. Write Your Review about അമ്മിണിക്കുട്ടി Other InformationThis book has been viewed by users 2861 times