Image of Book അമ്മൂമ്മക്കഥകൾ
  • Thumbnail image of Book അമ്മൂമ്മക്കഥകൾ
  • back image of അമ്മൂമ്മക്കഥകൾ

അമ്മൂമ്മക്കഥകൾ

Publisher :Telbrain Books
ISBN : 9780000150677
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Ammummakathakal

നാടോടിക്കഥകൾ എക്കാലത്തേയും കഥകളുടെ നമ്മുടെ മുത്തശ്ശി മുത്തശ്ശന്മാ രുടെ വാമൊഴി പാരമ്പര്യത്തിൽ നിന്നാണ് നാടോടി ക്കഥകൾ തലമുറകൾക്ക് പകർന്നു കിട്ടിയത്. ഓരോ നാട്ടിലും പ്രത്യേകം പ്രത്യേകം നാടോടിക്കഥകളുണ്ട്. അമ്മൂമ്മക്കഥകൾ എന്ന ഈ ബാലസാഹി ത്യ പുസ്‌തകത്തിലെ കഥകൾ ബീന മേലഴി വളരെ കൗതുകത്തോടെയാണ് പകർത്തിയിരിക്കുന്നത്. വാ ത്സല്യം തുളുമ്പുന്ന ഒരമ്മൂമ്മ പറയുന്ന കഥ പോലെ താളുകളുടനീളം ത്രസിപ്പിച്ചു കൊണ്ടാണ് ഈ കു ഞ്ഞാവിഷ്‌കാരം.

Write a review on this book!.
Write Your Review about അമ്മൂമ്മക്കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 39 times