Book Name in English : Ammuvinte Kilikoodu
കുട്ടികളുടെ കുസൃതികളും സന്തോഷവും കുഞ്ഞു സങ്കടങ്ങളും ചേർന്നതാണ് ഈ കുറിപ്പുകൾ. കുറുമ്പ് നിറഞ്ഞ അമ്മുക്കുട്ടിയിൽ എവിടെയൊക്കെയോ നമ്മുടെ നഷ്ടപ്പെട്ട ബാല്യം ഉണ്ട്. മറന്നു പോയ പല കളികളും ഇതിലൂടെ ഓർമപ്പെടുത്തുന്നുണ്ട്. നന്മ നഷ്ടപ്പെടാത്ത കുഞ്ഞു ബാല്യങ്ങളുടെ ഒരു പ്രതീകം ആണ് അമ്മു. ഇനിയും നഷ്ടപ്പെടാത്ത ബാല്യം ഉള്ള കുഞ്ഞുമനസ്സുകൾക്കും ബാല്യം മനസ്സിൽ സൂക്ഷിക്കുന്നവർക്കുമായി ഈ പുസ്തകം സമർപ്പിക്കുന്നുWrite a review on this book!. Write Your Review about അമ്മുവിന്റെ കളിക്കൂട്ട് Other InformationThis book has been viewed by users 1708 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

