Book Name in English : Amritham Vilabunna Amma
ധര്‍മഗ്ലാനിയെ കര്‍മയോഗത്താല്‍ ശുദ്ധീകരിക്കുന്ന സനാതനധര്‍മശാസ്ത്രത്തിന്റെ പൂര്‍ണ്ണവും പ്രായോഗികവുമായ രൂപമാണ് അമ്മ. കാലത്തിന്റെ ഇരുട്ടിലൂടെ ദീപശിഖയായി സഞ്ചരിക്കുന്ന വിശ്വമാതൃത്വത്തോടൊപ്പമുള്ള യാത്രയില്‍, ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച ഋഷീശ്വരിയെ നാം ദര്‍ശിക്കുന്നു.അമ്മയുടെ മഹിതജീവിതത്തെ അപഗ്രഥനപരമായും ഭാവദീപ്തമായും ആവിഷ്കരിക്കുന്ന രചന.Write a review on this book!. Write Your Review about അമൃതം വിളമ്പുന്ന അമ്മ Other InformationThis book has been viewed by users 1258 times