Book Name in English : Ananthapuri muthal Alexandria vare
ശ്രീ.ഷിബു ആറാലുംമൂട് രചിച്ച ‘അനന്തപുരി മുതൽ അലക്സാണ്ട്രിയ വരെ’ എന്ന പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ അനൽപ്പമായ ആഹ്ളാദം തോന്നി. നല്ലൊരു യാത്രാവിവരണം. കാഴ്ചകളും അനുഭവങ്ങളും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും പിന്നിൽ വരുന്നവർക്ക് പ്രചോദനമാവും വിധം പകർന്നുകൊടുക്കുമ്പോളാണ് ഒരു സഞ്ചാരിയുടെ ദൗത്യം സാർത്ഥകമാകുന്നത്. അക്കാര്യത്തിൽ ശ്രീ.ഷിബു ആറാലുംമൂട് വിജയിച്ചിരിക്കുന്നു ഈ പുസ്തക രചനയിലൂടെ.Write a review on this book!. Write Your Review about അനന്തപുരി മുതല്‍ അലക്സാണ്ട്രിയ വരെ Other InformationThis book has been viewed by users 988 times