Book Name in English : Ananthapuriyude Chuttuvattam
തിരുവനന്തപുരത്തെ ഒരു ആധുനിക നഗരമാക്കി വികസിപ്പിച്ചത്, ആയില്യം തിരുനാൾ രാമവർമ്മയാണ്. ദിവാനായ സർ ടി. മാധവറാവുവും ചീഫ് എൻജിനീയറായ വില്യം ബാർട്ടണും രാജാവിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി റോബർട്ട് ചിഷോം രൂപകല്പന ചെയ്തു നേപ്പിയർ മ്യൂസിയമാണ് തിരുവനന്തപുരത്തെ അതിമനോഹര സൗധം. മാടമ്പിമാരുടെ വിളാകങ്ങൾ സ്ഥലനാമങ്ങളായി രൂപാന്തരപ്പെട്ടതാണ് മറ്റൊരു പരിണാമം. നിവർത്തന പ്രക്ഷോഭണവും പ്രജാസഭാരൂപീകരണവും ഉത്തരവാദഭരണ പ്രക്ഷോഭണങ്ങളും സ്വതന്ത്രപത്രപ്രവർത്തനങ്ങളും തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റി.Write a review on this book!. Write Your Review about അനന്തപുരിയുടെ ചുറ്റുവട്ടം Other InformationThis book has been viewed by users 2 times