Book Name in English : Angayude Chirakin Keezhil
ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് ഉല്‍കണ്ഠയും, ഭയവും നിരാശയും വേട്ടയാടുന്പോള്‍ മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന ദൈവത്തിന്‍റെ ചിറകുകളിലേക്ക് ഉള്‍ക്കണ്ണുകള്‍ ഉയര്‍ത്തണം. ധൈര്യവും പ്രത്യാശയും ലഭിക്കും. ഈ ഒരു ബോധ്യമാണ് വചനധ്യാനവും ലഘുവിചിന്തനങ്ങളും വഴി ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. (ഡോ. മൈക്കിള്‍ കാരിമറ്റം)
Write a review on this book!. Write Your Review about അങ്ങയുടെ ചിറകിന്‍കീഴില്‍ Other InformationThis book has been viewed by users 1241 times