Book Name in English : Annambhattakritam Tarkasmgraham
“തർക്കസംഗ്രഹം വായിച്ചു. നല്ല തർജ്ജമ. പഠിച്ചയാളുടെ തർജ്ജമ. ഇതൊരു നേട്ടംതന്നെയാണ്. മലയാളികളിൽ തർക്കം പഠിക്കുന്നവർ വളരെ കുറഞ്ഞുപോയിരിക്കുന്നു എന്നൊരു കുറവു വന്നു പോയിട്ടുണ്ട്. ഏതായാലും നല്ല ഒരു തർജ്ജമ കിട്ടിയെന്നു സന്തോഷിക്കാം.“ - ശ്രീമത് സ്വപ്രഭാനന്ദസ്വാമികൾ.
വിവർത്തനം: സ്വാമി വേദാർത്ഥാനന്ദWrite a review on this book!. Write Your Review about അന്നംഭട്ടകൃതം തർക്കസംഗ്രഹം Other InformationThis book has been viewed by users 156 times