Book Name in English : Anubhavam Orma Yathra - D Vinayachandran
അകവും പുറവും ഒരുപോലെ തെളിഞ്ഞുകിടക്കുന്ന കവിയുടെ അനുരാഗത്തെയും രതിയെയും സ്വപ്നങ്ങളെയും കുറിച്ചുള്ള അനുഭവങ്ങളുടെ തുറന്നെഴുത്ത്. തേടിപ്പോയവരെയും മൺമറഞ്ഞുപോയവരെയും കുറിച്ചുള്ള ഓർമകളുടെ ചൊല്ലിയാട്ടങ്ങൾ. കവിതയും വിയർപ്പും രാത്രിയും പകലും നിറഞ്ഞ യാത്രകൾWrite a review on this book!. Write Your Review about അനുഭവം ഓര്‍മ യാത്ര - ഡി വിനയചന്ദ്രന്‍ Other InformationThis book has been viewed by users 950 times