Image of Book അപജയത്തിന്റെ അടയാളങ്ങള്‍ പാലക്കാടുമുതല്‍ ഓഞ്ചിയം വരെ
  • Thumbnail image of Book അപജയത്തിന്റെ അടയാളങ്ങള്‍ പാലക്കാടുമുതല്‍ ഓഞ്ചിയം വരെ
  • back image of അപജയത്തിന്റെ അടയാളങ്ങള്‍ പാലക്കാടുമുതല്‍ ഓഞ്ചിയം വരെ

അപജയത്തിന്റെ അടയാളങ്ങള്‍ പാലക്കാടുമുതല്‍ ഓഞ്ചിയം വരെ

ISBN : 9788182660465
Language :Malayalam
Edition : 2014
Page(s) : 200
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Apachayathinte Adayaalangal Palakkadu Muthal Onjiyam Vare

ഇടതു പക്ഷത്തിന്റെ പ്രതിസന്ധികളെയും അപചയങ്ങളെയും വ്യതിയാനങ്ങളെയും കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന പ്രശസ്ഥ പത്ര പ്രവര്‍ത്തക‌ന്‍ അപ്പുക്കുട്ട‌ന്‍ വള്ളിക്കുന്നിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് കാലാകാലങ്ങളായി സി.പി.എം നേതൃത്വം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുമാറ്റങ്ങളെയും ജീര്‍ണതകളെയും തുറന്നുകാട്ടുന്ന കൃതി .
Write a review on this book!.
Write Your Review about അപജയത്തിന്റെ അടയാളങ്ങള്‍ പാലക്കാടുമുതല്‍ ഓഞ്ചിയം വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1438 times

Customers who bought this book also purchased