Image of Book അപര്‍ണ്ണ
  • Thumbnail image of Book അപര്‍ണ്ണ

അപര്‍ണ്ണ

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 50
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Aparna

അപര്‍ണ്ണയുടെ ആത്മമിത്രമായ മീന. അനാഥത്വം നല്‍കുന്ന വേദന മറച്ചുപിടിക്കാ‌ന്‍ പാടുപെടുന്ന മീനയുടെ നൊന്പരം. അപര്‍ണ്ണയോടൊപ്പം വായനക്കാരിലേക്കും ആ നൊന്പരം നീറ്റലായി പടരുന്നു. തങ്ങളനുഭവിക്കുന്ന സുഖത്തെപ്പറ്റി സാധാരണ കുട്ടികള്‍ക്കു ബോധമുണ്ടാക്കാ‌ന്‍ അച്ഛനുമമ്മയും സഹോദരങ്ങളും വീടുമില്ലാതെ കഴിയുന്ന കുട്ടികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാ‌ന്‍ ഈ കഥ പ്രേരണയാകാം.
Write a review on this book!.
Write Your Review about അപര്‍ണ്ണ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2517 times