Book Name in English : Aprathikshamakunna Thadakangal
നിർത്തടങ്ങളും തടാകങ്ങളും നദികളും നമ്മുടെ ജലസമ്പത്തിനെ എന്നും ഉർവരമാക്കിയ ഘടകങ്ങളാണ്. എന്നാൽ പ്രകൃതിചൂഷണവും വനനശീകരണവും മൂലം നമ്മുടെ ജലസമ്പത്തുകൾ ഊഷരമായികൊണ്ടിരിക്കുന്നു. കേരളത്തിലെ ശുദ്ധജലതടാകങ്ങളെക്കുറിച്ചും അവ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവയുടെ സംരക്ഷണത്തെപറ്റിയും ആധികാരികമായി അപഗ്രഥിക്കുന്ന ശാസ്ത്രഗ്രന്ഥം.Write a review on this book!. Write Your Review about അപ്രത്യക്ഷമാകുന്ന തടാകങ്ങൾ Other InformationThis book has been viewed by users 4 times