Book Name in English : Arabiayum Turkeyum Oru Yaathra
ഈജിപ്ത്, ജോർദ്ദാൻ, തുർക്കി എന്നിവിടങ്ങളിലൂടെ അവിടുത്തെ ജീവിതവും, ചരിത്രവും, രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് ഒരു മാധ്യമപ്രവർത്തകൻ നടത്തിയ സഞ്ചാരമാണിത്. അറേബ്യൻ നാടുകളുടെ കാണാക്കഥകളിലേക്കുള്ള യാത്ര. പിരമിഡുകളുടെയും നൈലിന്റെയും നാടായ ഈജിപ്തിലെയും സാമ്രാജ്യങ്ങളുടെ ചരിത്രമുറങ്ങുന്ന ജോർദാനിലെ അമ്മാൻ നഗരിയിലെയും ഓട്ടോമൻ തലസ്ഥാനമായ ഇസ്തംബൂളിലെയും കാഴ്ചകളെ ചരിത്രത്തിന്റെ കാഴ്പപ്പാടുകളിലൂടെ ആവിഷ്‌കരിച്ചുക്കൊണ്ട് യാത്രാഖ്യാനത്തിന്റെ മുന്മാതൃകകളിൽ നിന്ന് വേറിട്ടുസഞ്ചരിക്കുന്നു ഈ പുസ്തകംWrite a review on this book!. Write Your Review about അറേബ്യയും തുര്‍ക്കിയും ഒരു കവിത Other InformationThis book has been viewed by users 956 times