Book Name in English : Arangile Rashtreeyam - Prathinidhanathinte Prasnangal
മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പർശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം.
നാടകവേദിയുടെ പ്രാരംഭകാലം മുതൽ വർത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളിൽ നാടകചരിത്രങ്ങൾ പലവിധത്തിൽ വർഗ്ഗീകരിച്ച രചനകൾ പുതിയവെളിച്ചത്തിൽ വിലയിരുത്തപ്പെടുന്നു. നാടകചരിത്രത്തിലെ വിസ്മരിക്കപ്പെട്ട രചയിതാക്കൾ വീണ്ടെടുക്കപ്പെടുന്നു. കലാസമിതിപ്രസ്ഥാനത്തിന്റെ
രാഷ്ട്രീയം വ്യക്തമാക്കുന്ന പവനനുമായുള്ള അഭിമുഖസംഭാഷണം.
എം. മുകുന്ദന്റെ മയ്യഴി നോവലുകളിലെ ദേശസ്വത്വം, സർക്കസും കേരളീയനവോത്ഥാനവും തമ്മിലുള്ള ബന്ധം, മലയാളനാടകവേദിയിലെ ഉത്തരാധുനികപ്രവണതകൾ എന്നിവ പഠനവിധേയമാകുന്നു.Write a review on this book!. Write Your Review about അരങ്ങിലെ രാഷ്ട്രീയം - പ്രതിനിധാനത്തിന്റെ പ്രശ്നങ്ങള്‍ Other InformationThis book has been viewed by users 384 times