Book Name in English : Arinjal Pathi
നിരൂപകശ്രദ്ധ വേണ്ടത്ര പതിയാത്തവയും സാഹിത്യചരിത്രങ്ങളിൽ കാര്യമായൊന്നും പ്രതിപാദിക്കാത്തവയും എന്നാൽ പ്രസക്തങ്ങളുമായ വിഷയങ്ങളെക്കുറിച്ചുള്ള പ്രൗഢമായ എട്ടു പ്രബന്ധങ്ങളുടെ സമാഹാരം. സാഹിത്യവിദ്യാർത്ഥികൾക്കും ആസ്വാദകർക്കും പുതിയ ഉൾക്കാഴ്‌ചകൾ നൽകുന്ന പഠനഗ്രന്ഥം കൂടിയാണിത്Write a review on this book!. Write Your Review about അറിഞ്ഞതിൽ പാതി Other InformationThis book has been viewed by users 51 times