Book Name in English : Arivalum Rakkuyilum
കവിത രചിക്കാന്‍ ജന്മം കൊണ്ട ഒ. എന്‍. വി. കുറുപ്പിന്റെ കാവ്യജീവിതത്തിലെ ധന്യമുഹുര്‍ത്തങ്ങളായി ഭവിച്ച കവിതകളുടെ സമാഹാരം. കാവ്യസൗന്ദര്യത്തേയും സാമൂഹ്യപരിവര്‍ത്തനത്തേയും ലഷ്യവേദിയാക്കുന്ന ഇക്കവിതകള്‍ അനശ്വരങ്ങളാണ്.Write a review on this book!. Write Your Review about അരിവാളും രാക്കുയിലും Other InformationThis book has been viewed by users 4279 times