Book Name in English : Arivinte Vinimayam Keralathil
കേരളത്തിലെ വിദ്യാഭ്യാസമുന്നേറ്റം സൃഷ്ടിച്ച ആശയങ്ങളും സാഹചര്യങ്ങളും അട്ടിമറിക്കപ്പെട്ട്, പുത്തൻ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാക്കിയ അന്യവൽക്കരണവും അധിനിവേശവ്യവഹാരണങ്ങളും വസ്തുനിഷ്ഠമായി വിശകലനംചെയ്യുന്നു. പൊതുവിദ്യാഭ്യാസമുന്നേറ്റത്തിന് ദിശാബോധം നൽകുന്ന ഈടുറ്റ കൃതി.Write a review on this book!. Write Your Review about അറിവിന്റെ വിനിമയം കേരളത്തിൽ Other InformationThis book has been viewed by users 488 times