Book Name in English : Arjun
ഇന്ത്യാ-പാക്ക് അഭയാര്‍ഥികളുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും ആവിഷ്കരിക്കുന്ന നോവല്‍. തിരസ്കൃതരായ മനുഷ്യരുടെ നിലവിളികളെ തിരിച്ചറിയുന്നുണ്ട്. ഒരു സാമൂഹ്യ സാഹചര്യത്തില്‍ നിന്നുകൊണ്ട് സാര്‍വ്വ ലൗകികമായ സത്യത്തെ തേടുന്ന കൃതി.
Write a review on this book!. Write Your Review about അര്‍ജ്ജുന്‍ Other InformationThis book has been viewed by users 2917 times