Image of Book ആരോടും പരിഭവലേശമില്ലാതെ
  • Thumbnail image of Book ആരോടും പരിഭവലേശമില്ലാതെ
  • back image of ആരോടും പരിഭവലേശമില്ലാതെ

ആരോടും പരിഭവലേശമില്ലാതെ

ISBN : 9789393468741
Language :Malayalam
Edition : 2022
Page(s) : 350
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 310.00
Rs 279.00

Book Name in English : Arodum Paribhaleshamillathe

കേരള പൊതുമരാമത്ത് വകുപ്പില്‍ മുപ്പതുകൊല്ലം സേവനമനുഷ്ഠിച്ച ടി ആര്‍ അജയന്റെ സര്‍വ്വീസ് അനുഭവങ്ങളാണ് ആരോടും പരിഭവലേശമില്ലാതെ എന്ന ഗ്രന്ഥം. അതിനാടകീയമായ ആഖ്യാനശൈലിയില്ലാതെ അതിലളിതമായി താന്‍ പിന്നിട്ട വഴികളെ അജയന്‍ രേഖപ്പെടുത്തിവയ്ക്കുന്നു. പൊതുമരാമത്ത് മേഖലയിലെ ഒട്ടനവധി സംഭവ വികാസങ്ങളെ ആഴത്തില്‍ രേഖപ്പെടുത്തി വയ്ക്കാനുള്ള ശ്രമങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്.
Write a review on this book!.
Write Your Review about ആരോടും പരിഭവലേശമില്ലാതെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 550 times