Book Name in English : Arudeyo Oru Nagaram
ഒരു കലാകാരന്റെ ജീവിതത്തെ ആഖ്യാനം ചെയ്യുന്ന കാക്കനാടന്റെ ഈ നോവല്‍ മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു രചനയാണ് . ഒരു കലാകാരനും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നതില്‍ കാക്കനാടനുള്ള പാടവം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.reviewed by Anonymous
Date Added: Saturday 24 Dec 2022
ആരുടെയോ ഒരു നഗരം
Rating: [5 of 5 Stars!]
Write Your Review about ആരുടെയോ ഒരു നഗരം Other InformationThis book has been viewed by users 6111 times