Image of Book ആഷാഢ മഴയില്‍
  • Thumbnail image of Book ആഷാഢ മഴയില്‍
  • back image of ആഷാഢ മഴയില്‍

ആഷാഢ മഴയില്‍

Publisher :Green Books
ISBN : 9789391072087
Language :Malayalam
Edition : 2021
Page(s) : 92
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 115.00
Rs 103.00

Book Name in English : Ashadamazhayil

ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. ’ആഷാഢമഴയില്‍’ എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ വായിച്ചനുഭവിക്കാനുള്ളതാണെന്നതാണ് വാസ്തവം. ആ അനുഭവങ്ങള്‍ നിങ്ങളുടെയും എന്‍റെയും ഹൃദയങ്ങള്‍ക്ക് കവിതാത്മകമായ സുഖം നല്‍കുന്നു.
എം.കെ. സാനു
Write a review on this book!.
Write Your Review about ആഷാഢ മഴയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 532 times

Customers who bought this book also purchased