Book Name in English : Ashokan Charuvil - Novellakal
ജീവിതവുമായി ജൈവബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയാനുഭവങ്ങളുടെ ആഴങ്ങള്‍ ഈ രചനകളില്‍ വായിക്കാം . ജലജീവിതം , ക്‌ളാര്‍ക്കുമാരുടെ ജീവിതം , കടല്‍ക്കരയിലെ വീട് , തുടങ്ങി അശോകന്‍ ചരുവിലിന്റെ പ്രശസ്തമായ ഏഴ് ലഘു നോവലുകളുടെ സമാഹാരം .Write a review on this book!. Write Your Review about അശോകന്‍ ചരുവില്‍ - നോവെല്ലകള്‍ Other InformationThis book has been viewed by users 2836 times