Book Name in English : Ashtavakrasamhita
അദ്ധ്യാത്മഗ്രന്ഥങ്ങളില്‍ അനന്വയമാണ് അഷ്ടാവക്രസംഹിത അഥവാ അഷ്ടാവക്രഗീത. സംഹിത എന്നാല്‍ ’സമ്യക് ഹിതം പ്രതിപാദ്യം യസ്യാഃ’ - യഥാര്‍ത്ഥഹിതം പ്രതിപാദിക്കുന്നത് എന്നര്‍ത്ഥം. ഗീത എന്നതുകൊണ്ട് ശ്രീമദ് ഭഗവദ്ഗീതപോലെ പവിത്രവും പ്രാമാണികവും എന്നാണ് വിവക്ഷിതം.
Write a review on this book!. Write Your Review about അഷ്ടാവക്രസംഹിത Other InformationThis book has been viewed by users 802 times