Book Name in English : Atalji Enna Vismayam
രാഷ്ട്രീയത്തിന് കാവ്യഭംഗി ചാർത്തിയ മഹാപ്രതിഭ. ലോകരാഷ്ട്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ആധുനിക കാലത്ത് അടൽബിഹാരി വാജ്‌പേയി എന്ന ബഹുമുഖവ്യക്തിത്വത്തിന് തുലനം ചാർത്താവുന്ന മറ്റൊരാളെ കണ്ടെത്തുക സാധ്യമല്ല. ക്രാന്തദർശിയായ കവി,ഉജ്ജ്വലനായ വാഗ്മി,സൂക്ഷമദൃക്കായ
രാഷ്ട്രനയതന്ത്രജ്ഞൻ,ധിഷണാശാലിയും ധീരനുമായ ഭരണകർത്താവ് ഇനീ നിലകളിൽ ഒന്ന് ഒന്നിനെ ഗ്രസിക്കാത്ത നിലയിൽ വിവിധ രംഗങ്ങളിൽ പ്രശോഭിച്ചിരുന്ന ആ ഭാരതപുത്രൻ്റെ വിശിഷ്ടമായ ജീവിതമുഹൂർത്തങ്ങളുടെ ആവിഷ്കാരമാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about അടല്‍ജി എന്ന വിസ്മയം Other InformationThis book has been viewed by users 394 times