Image of Book അവതാരകഥാമാലിക
  • Thumbnail image of Book അവതാരകഥാമാലിക
  • back image of അവതാരകഥാമാലിക

അവതാരകഥാമാലിക

ISBN : 9780000110510
Language :Malayalam
Edition : 2022
Page(s) : 304
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 300.00

Book Name in English : Avathaara Kadhaamaalika

മഹാവിഷ്‌ണുവിൻ്റെ അവതാരങ്ങളിൽ ദശാവതാരങ്ങളാണ് ഏറെ പ്രസിദ്ധമായിട്ടുള്ളത്. എന്നാൽ അത്രതന്നെ പ്രസിദ്ധമല്ലാത്ത അസംഖ്യം അവതാരങ്ങൾ വേറെയും ഉണ്ടെന്ന് ശ്രീമദ് ഭാഗവതം നമുക്ക് കാണിച്ചുതരുന്നു. അങ്ങിനെയുള്ള അമ്പതോളം അവതാരകഥകളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ഇതുവരെ പലർക്കും അറിയാൻ കഴിയാതിരുന്ന പല അവതാരകഥകളും വളരെ വിശദമായി മനസ്സിലാക്കുവാൻ ഈ ഗ്രന്ഥത്തിൻ്റെ പാരായണത്തിലൂടെ സാദ്ധ്യമാകുന്നതാണ്.
Write a review on this book!.
Write Your Review about അവതാരകഥാമാലിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times