Book Name in English : Benyamin Ezhuthu Jeevitham Darsanam
നാളിതുവരെയുള്ള മലയാള നോവൽ ഭാവനയ്ക്ക് അപ്രാപ്യമായ സർഗവഴികളിലൂടെയാണ് ബെന്യാമിൻ്റെ അക്ഷരയാത്ര ബെന്യാമിൻ്റെ മുഴുവൻ നോവലുകളുടേയും ആഴവും ദർശനവും സൗന്ദര്യശാസ്ത്രവും വ്യത്യസ്‌ത തലത്തിൽ പി. കെ. അനിൽകുമാർ ബെന്യാമിൻ, എഴുത്ത്, ജീവിതം, ദർശനം എന്ന പുസ്തകത്തിൽ ദാർശനികഗരിമയോടെ ആവിഷ്കരിക്കുന്നു. ഈ പുസ്തകം വായിക്കുമ്പോൾ ബെന്യാമിൻ്റെ നോവലുകളുടെ സമഗ്രസത്ത വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. മലയാള നോവൽ പഠന ചരിത്രത്തിലെ നവീനഭാവുകത്വത്തിന്റെ സത്യവാങ്മൂലമാണ് ബെന്യാമിൻ - എഴുത്ത്, ജീവിതം, ദർശനംWrite a review on this book!. Write Your Review about ബെന്യാമിൻ എഴുത്ത് ജീവിതം ദർശനം Other InformationThis book has been viewed by users 101 times