Book Name in English : Bhodhidharman Budhathwathilekkulla Munnettam
ഓരോരുത്തരും ഒരു ബുദ്ധനാണ് എന്നാല്‍ അത് വിത്തിന്റെ രൂപത്തില്‍ മാത്രമാണ്, അത് ചെളിയില്‍ മറഞ്ഞു കിടക്കുകയാണ്. ഒരു താമരപ്പൂവിനെ തിരിച്ചറിയുക എന്നാല്‍ അത് നിങ്ങളുടെ തന്നെ ഭാവിയെ, നിങ്ങളുടെ തന്നെ സാധ്യതകളെ നിങ്ങളുടെ തന്നെ മഹത്വത്തെ, തിരിച്ചറിയലാണ്. ആതിരിച്ചറിവ് നിങ്ങള്‍ക്കുള്ളില്‍ പരിവര്‍ത്തനത്തിന്റെ ഒരു വിത്തായിരിത്തീരും. Write a review on this book!. Write Your Review about ബോധിധര്മ്മന് ബുദ്ധത്വത്തിലേക്കുള്ള മുന്നേറ്റം Other InformationThis book has been viewed by users 1241 times