Book Name in English : Bhruthyan
ഗോപാലന്‍ എന്ന ദരിദ്രബാലന്റെ ഹൃദയഹാരിയായ കഥ . വീട്ടിലെ ദാരിദ്രം മൂലം മറ്റൊരു വീട്ടില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ഗോപാലന്റെ സത്യസന്ധത അവനെ വീട്ടിലെ ഒരംഗമാക്കിതീര്‍ത്തു . വിധിവൈപരീത്യം ഗോപാലനെ ആ വീടുപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതനാക്കുന്നു .
ബാലമനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഹൃദ്യമായി അനാവരണം ചെയ്യുന്ന നോവല്‍ .
Write a review on this book!. Write Your Review about ഭൃത്യന്‍ Other InformationThis book has been viewed by users 2473 times