Book Name in English : Blood Brothers
തീവ്രമായ, മൂർച്ചയുള്ള നോവൽ, രണ്ട് യുവാക്കളുടെ കഥ, രാഷ്ട്രീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു. ചാന്ദ്‌നിയുടെ കാവ്യാത്മകമായ ഭാഷയും ആഖ്യാനവും. രണ്ട് പ്രബല രാഷ്ട്രീയസംഘടനയകളുടെ പ്രവർത്തനരീതികളും വിമർശനവിധേയമാക്കുന്നു.-മീന കന്ദസാമി
അന്ത്യന്തം വേദനാജനകമായ ജീവിതനാടകം, സൗന്ദര്യാത്മകമായ ആവിഷ്കാരം -ഹൻസ്‌ഡാ സൗവേന്ദ്ര ഷേഖർ
ദൈനംദിന ജീവിതാനുഭവങ്ങളുടെ സൂക്ഷവും കലാത്മകവുമായ ആഖ്യാനം. സാധാരണ ജീവിതക്കാഴ്‌ചകളിൽനിന്ന് സാർവലൗകികമായ സത്യത്തെത്തേടിയുള്ള ഒരു എഴുത്തുകാരിയുടെ പ്രയാണം.-കെ.ആർ. മീര
Write a review on this book!. Write Your Review about ബ്ലഡ് ബ്രദേഴ്സ് Other InformationThis book has been viewed by users 10 times