Book Image
  • Books of N A Nazeer
  • back image of Books of N A Nazeer
  • inner page image of Books of N A Nazeer

Books of N A Nazeer

എന്‍ എ നസീര്‍

Books of N A Nazeer
Following are the 4 items in this package
Printed Book

Rs 800.00
Rs 720.00

1)  വ്രണം പൂത്ത ചന്തം by എന്‍ എ നസീര്‍

Rs 100.00
Rs 90.00
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.

ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..
വ്രണം പൂത്ത ചന്തം

2)  കാടിനെ ചെന്നു തൊടുമ്പോള്‍ by എന്‍ എ നസീര്‍

Rs 370.00
Rs 351.00
കാടിന്റെ കൈയ്യൊപ്പിട്ട പുസ്തകം . കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നസീര്‍ എന്ന ഛായാഗ്രാഹനായ ആത്മീയാന്വേഷകന്‍ നമുക്ക് അനുഭവവേദ്യമാകുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തില്‍ വിവരിക്കപ്പെട്ടിട്ടില്ല . കാടിനെ നാം വിധേയമാക്കിയ എല്ലാ അതിക്രമങ്ങള്‍ക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളില്‍ തളിര്‍ക്കുകയും പൂക്കുകയും ജീവികളെ പാര്‍പ്പിക്കുകയും ചെയ്തികൊണ്ടേയിരിക്കുന്നു . എന്നതിന്റെ സന്തോഷകരമായ രേഖയാണ്‌ ഈ പുസ്തകം
- സക്കറിയ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ’ മല മുഴക്കി ’ എന്ന ശ്രദ്ധേയമായ പംക്തിയുടെ സമാഹാരം . പ്രശസ്ഥ ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫറുടെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള സാമൂഹിക ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാണ്‌ ഈ പുസ്തകം.
കാടിനെ ചെന്നു തൊടുമ്പോള്‍

3)  കാടും ക്യാമറയും by എന്‍ എ നസീര്‍

Rs 270.00
Rs 243.00
കാട്ടുപുഴയോരങ്ങളിലും പാറക്കെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസിക്കുടിലുകളിലും തങ്ങി, കാടിനെയും പുഴയെയും മഞ്ഞിനെയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യോദയാസ്തമയങ്ങളെയും കണ്ടു മയങ്ങി, മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമനോഹരവലയത്തില്‍ ജീവിച്ച ഒരു ഫോട്ടോഗ്രാഫറുടെ എഴുത്തും ഫോട്ടോകളും.

ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഉത്തമവഴികാട്ടിയായും, അല്ലാത്തവര്‍ക്ക് വീടിന്റെ അകത്തളങ്ങള്‍ വിടാതെതന്നെ കാടിനെ തൊട്ടറിയാനുമുള്ള ഉപാധിയാണ് ഈ പുസ്തകം.
കാടും ക്യാമറയും

4)  കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും by എന്‍ എ നസീര്‍

Rs 180.00
Rs 171.00
സഹയാത്രികര്‍ക്കു വാക്കുകള്‍ കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍ മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്.
കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും
Write a review on this book!.
Write Your Review about Books of N A Nazeer
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2241 times

Customers who bought this book also purchased