Book Name in English : Bookstalgia
മലയാള പുസ്തകം സാധ്യമാക്കാന്‍ വേണ്ടി ജീവിച്ചവരെയും പുസ്തകങ്ങളില്‍ വലുതായെന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ മഹായത്നങ്ങളെയും മഹത്തായവയെക്കുറിച്ചെന്നപോലെ മഹത്തായവയായി പരിഗണിക്കപ്പെടാത്ത പുസ്തകങ്ങളെയും കുറിച്ചുള്ള ഓര്‍മ്മയുടെയും അന്വേഷണത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അങ്കനമാണ് ബുക്സ്റ്റാള്‍ജിയWrite a review on this book!. Write Your Review about ബുക്സ്റ്റാള്‍ജിയ Other InformationThis book has been viewed by users 3011 times