Book Name in English : Buddhadhyanam
ധ്യാനത്തിലേക്ക് ചുവടുവയ്ക്കുക വഴി സ്വയം നവീകരിക്കുവാനുള്ള ഒരു ശക്തിയെ നാം വരവേല്‍ക്കുന്നു എന്ന ദര്‍ശനമാണ് ബുദ്ധധ്യാനം എന്ന ഈ ഗ്രന്ഥത്തിലൂടെ പരമാനന്ദ ഓര്‍മിപ്പിക്കുന്നത്. ബുദ്ധതത്വങ്ങളിലൂന്നി ധ്യാനത്തിനായി മനസ്സിനെ ഒരുക്കിയെടുക്കുവാനുള്ള പ്രായോഗികവഴികളും അദ്ദേഹം നിര്‍ദേശിക്കുന്നു. എന്തിന് ധ്യാനിക്കുന്നു, എന്തുകൊണ്ട് ധ്യാനിക്കുന്നു എന്നീ ചോദ്യങ്ങള്‍ക്കുള്ള ആഴമേറിയ ഉത്തരങ്ങളാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ബുദ്ധധ്യാനം Other InformationThis book has been viewed by users 1150 times