Book Name in English : Goureesankaram
16 പേജ് മൾട്ടികളർ ഫോട്ടോസ്
ഹിമാലയന് യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന കൃതി.
ഭാരത സംസ്കൃതിയുടെ മോക്ഷമാര്ഗ്ഗമായ കൈലാസ-മാനസ സരോവ ദര്ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം.യാത്രയുടെ ക്ലേശം ദര്ശന സാക്ഷാത്കാരത്തില് മറക്കുന്ന അനുഭവ വിവരണം.
വിനയന് അമ്പാടിയുടെ ഈ പുസ്തകത്തിന് ധാരാളം വായനക്കാരുണ്ടാകും ഉണ്ടാകണം ഇതില് ആവിഷ്കരിക്കപ്പെടുന്ന അനുഭവങ്ങളും അനുഭൂതികളും നമ്മില് പലര്ക്കും അപ്രാപ്യം ഈ എഴുത്തുകാരന് അവയെല്ലാം സത്യസന്ധമായി ആര്ജ്ജവമുള്ള ഭാഷയില് നമുക്കായി ആലേഖനം ചെയ്തിരിക്കുന്നു.Write a review on this book!. Write Your Review about ഗൗരീശങ്കരം Other InformationThis book has been viewed by users 2543 times