Book Name in English : C A Josephinte Theranjedutha Kavithakal
സി എ ജോസഫിന്റെ കവിതകളിലൂടെ ഒരു വട്ടം കടന്നു പോകുന്ന വായനക്കാരുടെ മനസ്സ് വലിയ പരിപാകം നേടുന്നു. ഈ കവിതകളില്‍ നിന്നാര്‍ജ്ജിച്ച കരുത്തുറ്റ ജീവിതബോധവും ധാര്‍മ്മികതയുടെ പ്രഭയും ആത്മീയമായ വേരൂറപ്പും പകരുന്ന പരിപാകമാണത്.Write a review on this book!. Write Your Review about സി എ ജോസഫിന്റെ തെരെഞ്ഞെടുത്ത കവിതകള്‍ Other InformationThis book has been viewed by users 475 times