Image of Book കാ എന്ന കാക്കയും കൂ എന്ന കുയിലും
  • Thumbnail image of Book കാ എന്ന കാക്കയും കൂ എന്ന കുയിലും
  • back image of കാ എന്ന കാക്കയും കൂ എന്ന കുയിലും

കാ എന്ന കാക്കയും കൂ എന്ന കുയിലും

Publisher :H and C Books
ISBN : 9789394537682
Language :Malayalam
Edition : 2023
Page(s) : 64
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 100.00
Rs 95.00

Book Name in English : Kaa Enna Kakkayum Koo Enna Kuyilum

കുയിൽപ്പാട്ടുപോലെ സന്തോഷമേകുന്ന, ചക്കരമാമ്പഴം പോലെ മധുരംകിനിയുന്ന, ഇളംകാറ്റിലെ ഊഞ്ഞാലാട്ടത്തിൻ്റെ സുഖംപകരുന്ന കുഞ്ഞിക്കഥകളുടെ സമാഹാരം. ആലിപ്പഴത്തെ വൈരക്കല്ലാക്കുന്ന ഒരു കവിമനസ്സിൻ്റെ ഭാവനാസൗന്ദര്യം ഈ രചനകൾക്ക് അധികതിളക്കമേകുന്നു. അണ്ണാൻ്റെയും ഉറുമ്പിൻ്റെയും തവളയുടെയും മറ്റും കുറുമ്പുകളുടെ ആനന്ദാരവങ്ങൾക്കിടയിൽ നിന്നും എക്കാലത്തേക്കുമുള്ള മൊഴിമുത്തുകളും കുട്ടിക്കുസൃതികൾക്ക് കവർന്നെടുക്കാം.
Write a review on this book!.
Write Your Review about കാ എന്ന കാക്കയും കൂ എന്ന കുയിലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1373 times

Customers who bought this book also purchased