Book Name in English : Chiriyilude Chikitsa
വേദനകളുടെയും ദുഃഖങ്ങളുടെയും മാത്രമല്ല ആഹ്ലാദത്തിന്റെയും ചിരിയുടെയും കൂട്ടിയിടമാണ് ആശുപത്രികള്‍. അത്തരമൊരു ലോകത്തില്‍ നിന്നും കണ്ടെടുത്ത ചിരിനിമിഷങ്ങളും ചിന്താശകലങ്ങളുമാണ് ഈ പുസ്തകത്തില്‍ ഡോ.ജിമ്മി മാത്യു പങ്കുവെയ്ക്കുന്നത്. തന്റെ സ്വതസ്സിദ്ധമായ നര്‍മ്മത്തിലൂടെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഗ്രന്ഥകാരന് കഴിയുന്നുണ്ടെന്ന് നിസംശ്ശയം പറയാം.Write a review on this book!. Write Your Review about ചിരിയിലൂടെ ചികിത്സ Other InformationThis book has been viewed by users 1591 times