Book Image
  • Combo Offer - 1
  • back image of Combo Offer - 1

Combo Offer - 1

ഒരു സംഘം ലേഖകര്‍

selected 5 books for this Womens day
Following are the 5 items in this package
Printed Book

Rs 605.00
Rs 575.00

1)  എന്ന് സ്വന്തം പമ്മു by സ്നേഹ ഏലിയാസ്

Rs 60.00
ഞാന്‍ പമ്മു ഇന്നലകളെ പ്രണയിച്ച പെണ്‍കുട്ടി. ഇന്നലെകളിലെ മധുര സ്മരണകളും നാളെകളിലെ സ്വപ്ന സാഫല്യങ്ങളുടെയും പ്രണയിച്ച ഇന്നുകളുടെ പ്രണയ വര്‍ണങ്ങള്‍.
എന്ന് സ്വന്തം പമ്മു

2)  ഗില്ലറ്റി‌ന്‍ by കെ ആര്‍ മീര

Rs 130.00
ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ്‌ മനുഷ്യര്‍ എന്നതിന്‌ ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്‌. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ്‌ ഈ കഥാകാരിയുടേത്‌.
ഗില്ലറ്റി‌ന്‍

3)  മനോമി by മാധവിക്കുട്ടി [ കമലാ ദാസ് ]

Rs 85.00
അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഭാഷയാണ്‌ മനോമി. ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമിടയില്‍, രാഷ്‌ട്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ നീറിപ്പുകയുന്ന ഒരു സിംഹള പെണ്‍കുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്‌ക്കാരം. സ്‌ത്രീമനസിന്റെ അഗാധതകളെ സ്‌പര്‍ശിക്കുന്ന കൃതി.
മനോമി

4)  ഷെഹ്റസാദ് by വിദ്യാ വിജയൻ

Rs 150.00
Rs 142.00
മനുഷ്യാനുഭവങ്ങൾ സർഗ്ഗാത്മകമായി പകർത്തുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. അനുഭവങ്ങളെ തിരസ്ക‌രിക്കുന്ന ഭരണവർഗ്ഗത്തിനു മുന്നിൽ ആവിഷ്‌കാരം വലിയ പ്രതിരോധമായി മാറും, നല്ലൊരു സാഹിത്യകൃതി മലയാളത്തിനു നൽകിയ തിൻ്റെ പേരിൽ വായനക്കാർക്കു വേണ്ടി വിദ്യയോട് നന്ദി പറയുന്നു.

- അശോകൻ ചരുവിൽ
ഷെഹ്റസാദ്

5)  19 കനാല്‍ റോഡ് by ശ്രീബാലാ കെ മേനോന്‍

Rs 180.00
Rs 171.00
ചെന്നൈ നഗരത്തില്‍ പേയിങ് ഗസ്റ്റായി ജീവിക്കാനിടവന്ന കാലയളവിലുണ്ടായ അനുഭവമുഹൂര്‍ത്തങ്ങള്‍ നര്‍മ്മം ചാലിച്ച് വരച്ചിടുന്ന കുറിപ്പുകള്‍.
രജനീകാന്തായി ജീവിക്കുന്ന മുത്തു, നാണയം തേടുന്ന മാരിമുത്തു, ആനന്ദം തുടങ്ങി അടുത്തു പരിചയപ്പെടുന്ന മനുഷ്യന്‍.
19 കനാല്‍ റോഡ്
Write a review on this book!.
Write Your Review about Combo Offer - 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 152 times